Union Minister claims Papad can help fight Covid-19

കോവിഡ് പ്രതിരോധത്തിന് പപ്പടം കഴിച്ചാല്‍ മതിയെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍. ഭാഭിജി പപ്പടം എന്ന് പേരിട്ടിരിക്കുന്ന പപ്പടം പരിചയപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം